ജിയങ്ജുനോസോറസ്

From Wikipedia, the free encyclopedia

Remove ads

അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന , ഒർനിതിശ്ച്യൻ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ജിയങ്ജുനോസോറസ് .[1]ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .

വസ്തുതകൾ Scientific classification, Binomial name ...
Remove ads

കുടുംബം

സ്റ്റെഗോസോറിയ വിഭാഗത്തിൽ പെടുന്ന ദിനോസർ ആണ് .

ശരീര ഘടന

ഇവയ്ക്ക് ഏകദേശം 20 അടി നീളവും , ഭാരം 2500 കിലോയും ആണ് കണക്കാകിയിടുള്ളത് .[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads