കെർബെറോസോറസ്
From Wikipedia, the free encyclopedia
Remove ads
ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് കെർബെറോസോറസ് . താറാവിന്റെ തലയുമായി ഇവയുടെ തലക്ക് സാമ്യമുള്ളതിനാൽ ഹദ്രോസറോയിഡ് ദിനോസറുകളെ താറാച്ചുണ്ടൻ ദിനോസറുകൾ (ഡക് ബിൽഡ് ദിനോസറുകൾ) എന്നും വിളിക്കാറുണ്ട്. റഷ്യയിൽ നിന്നുമാണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads