ലിൻഹെഹ്റാപ്റ്റർ
From Wikipedia, the free encyclopedia
Remove ads
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ലിൻഹെഹ്റാപ്റ്റർ .[1]അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളിൽ ഒന്നാണ് ഇവ.
Remove ads
ശരീര ഘടന
വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ഇവ 1.8 മീറ്റർ മാത്രം ആയിരുന്നു ഇവയുടെ നീളം .
ഫോസിൽ
ഏകദേശം പൂർണമായ ഒരു ഒറ്റ ഫോസിൽ മാത്രം ആണ് കിട്ടിയിട്ടുള്ളത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads