പ്രോട്ടോസെററ്റോപ്സ്

From Wikipedia, the free encyclopedia

പ്രോട്ടോസെററ്റോപ്സ്
Remove ads

അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് പ്രോട്ടോസെററ്റോപ്സ്. മംഗോളിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]

വസ്തുതകൾ Scientific classification, Type species ...
Remove ads

ശരീര ഘടന

ഏകദേശം 6 അടി നീളം ഉണ്ടായിരുന്ന ഇവയ്ക്ക് 180 കിലോ ആണ് ഭാരം കണക്കാക്കിയിട്ടുള്ളത്. അസ്ഥിയുടെ അവരണമായ ഫ്രിൽ സ്പെസിമെൻ അനുസരിച്ചു മാറ്റങ്ങൾ ഈ വർഗ്ഗത്തിൽ കാണുന്നു.[2]

ആഹാര രീതി

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.[3]

കുടുംബം

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.[4]

അവലംബം

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads