സീറ്റെക്കാസോറസ്

From Wikipedia, the free encyclopedia

സീറ്റെക്കാസോറസ്
Remove ads

സെറാടോപ്സിയ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ജനുസാണ് സീറ്റെക്കാസോറസ് . ഇവയുടെ 11 യിൽ പരം ഉപവർഗങ്ങളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട് .[1] ഇവയുടെ ഫോസിൽ കിട്ടിയിട്ടുള്ളത് മംഗോളിയ , സൈബീരിയ , ചൈന എന്നിവിടങ്ങളിൽ നിന്നാണ് .[2]ഇവയുടെ ഗണത്തിൽ പെട്ടവയുടെ നിരവധി ഫോസ്സിലുകൾ ലഭ്യമായിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഏറ്റവും വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ള ദിനോസറുകളിൽ ഒന്നാണ് ഇവ .

വസ്തുതകൾ Scientific classification, Type species ...
Remove ads

ശരീര ഘടന

പൂർണ്ണവളർച്ച എത്തിയ സീറ്റെക്കാസോറുകൾ ഇരുകാലികൾ ആയിരുന്നു , ഉദ്ദേശം ആറര അടി നീളവും ഇരുപതു കിലോയോളം ഭാരവും വെച്ചിരുന്നു ഇവയിൽ പല ഉപവിഭാഗങ്ങളും , എന്നാൽ ചില ഉപവിഭാഗങ്ങൾ വളരെ ചെറിയവ ആയിരുന്നു .

Thumb
Size comparison of P. mongoliensis to a human.

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads