റുബിഡിയം കാർബണേറ്റ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
റുബിഡിയത്തിന്റെ ഒരു സംയുക്തമാണ് റുബിഡിയം കാർബണേറ്റ് (Rb2CO3) ഇത് സുസ്ഥിരമായ സംയുക്തമാണ്. പ്രത്യേകിച്ച് പ്രതിപ്രവർത്തനപരമല്ല. ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. റൂബിഡിയം സാധാരണയായി വിൽക്കപ്പെടുന്നത് റുബിഡിയം കാർബണേറ്റ് രൂപത്തിലാണ്.
Remove ads
തയ്യാറാക്കൽ
റുബിഡിയം ഹൈഡ്രോക്സൈഡിൽ അമോണിയം കാർബണേറ്റ് ചേർത്ത് ഈ ലവണം തയ്യാറാക്കാം. [1]
ഉപയോഗങ്ങൾ
സ്ഥിരതയും ഈടും വർദ്ധിപ്പിക്കുകയും അതിന്റെ ചാലകത കുറയ്ക്കുകയും ചെയ്ത് ഇത് ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഷോർട്ട് ചെയിൻ ആൽക്കഹോളുകൾ തയ്യാറാക്കുന്നതിനുള്ള ഒരു ഉത്തേജകമായും ഇത് ഉപയോഗിക്കുന്നു. [2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads