സോഡിയം കാർബണേറ്റ്

രാസസം‌യുക്തം From Wikipedia, the free encyclopedia

സോഡിയം കാർബണേറ്റ്
Remove ads

സോഡിയം കാർബണേറ്റ്.(അലക്ക് കാരം,വാഷിങ് സോഡ,സോഡ ആഷ്):‌-കാർബോണിക് ആസിഡിന്റെ സോഡിയം ലവണം.രാസ സൂത്രം Na2CO3. ജലത്തിൽ നന്നായി ലയിക്കുന്നു. പ്രകൃതിയിൽ പരൽ രൂപത്തിലുള്ള ഹെപ്റ്റാ ഹൈഡ്രേറ്റായി കാണപ്പെടുന്നു.ശുദ്ധമായ സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൗഡറാണ്. കടുത്ത ക്ഷാരരുചിയുണ്ട്. ലായിനി ക്ഷാര സ്വഭാവമുള്ളതാണ്. ഗാഢജലത്തെ മൃദുവാക്കാൻ സാധാരണയായി ഉപയോഗിക്കുന്നു.

വസ്തുതകൾ Names, Identifiers ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads