സലമാണ്ടർ

From Wikipedia, the free encyclopedia

സലമാണ്ടർ
Remove ads

ഉരഗങ്ങളോട് രൂപ സാദൃശ്യം ഉള്ള ഒരു കൂട്ടം ഉഭയജീവികളാണ് സലമാണ്ടരുകൾ. 655 ൽ പരം സ്പീഷീസുകൾ ഉണ്ട് ഇവയിൽ. ചില സ്പീഷീസുകൾ ജീവിതചക്രത്തിന്റെ മുഴുവൻ ഭാഗവും ജലത്തിൽ ആണ് കഴിയുന്നത്‌ . എന്നാൽ മറ്റു ചിലവ ഇടയ്ക്കിടെ ജലാശയങ്ങളിൽ വന്ന് പോകുന്നവ ആണ്. എന്നാൽ പ്രായപൂർത്തി ആയ ശേഷം കരയിൽ മാത്രം ജീവിക്കുന്ന സലമാണ്ടരുകളും ഉണ്ട്.

വസ്തുതകൾ Scientific classification, Suborders ...
Remove ads

പരിപാലനം

ഇന്ന് ലോകമൊട്ടുക്കും ഇവയിൽ മിക്കവയും വംശനാശ ഭീഷണി നേരിടുക്കയാണ്. പ്രധാന കാരണങ്ങൾ Chytridiomycosis എന്ന ഉഭയജീവികളെ ബാധിക്കുന്ന ഫംഗസ് രോഗം , വനനശീകരണം , കാലാവസ്ഥ വ്യതിയാനം എന്നിവ ആണ്.

വിവിധ തരം സലമാണ്ടരുകൾ

പത്ത് കുടുംബത്തിൽ പെട്ട സലമാണ്ടാരുകളെ ഉദാഹരണ സഹിതം താഴെ കാണാം.[1]

കൂടുതൽ വിവരങ്ങൾ Family, Common names ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads