ചെമ്മീൻ
From Wikipedia, the free encyclopedia
Remove ads
ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം ചെമ്മീനാണ്. ചെമ്മീൻ രണ്ടു തരത്തിൽ ഉണ്ട്, കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും. മറ്റ് ജലജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ.
Remove ads
പ്രത്യുല്പ്പാദനം
കടൽ ചെമ്മീൻ
കായൽ ചെമ്മീൻ :- കായൽചെമ്മീൻ വളരെയധികം രുചികരവും പോഷകമൂല്യമുള്ളതുമാണ്. മാത്രമല്ല, വലിപ്പത്തിലും ഭംഗിയിലും ഇവ വ്യത്യസ്തത പുലർത്തുന്നു. തേങ്ങാപ്പീര ഇവരുടെ ഇഷ്ടഭക്ഷ്യമായതുകൊണ്ടുതന്നെ അതുപയോഗിച്ച് മത്സ്യബന്ധനവും നടത്താറുണ്ട്.
ചിത്രങ്ങൾ
- ചെമ്മീൻ
- സംസ്കരിച്ച ചെമ്മീൻ
- ഉണക്ക ചെമ്മീൻ
- ഒരു വിഭവം
- കേരളത്തിലെ ചാവക്കാടു് ഉണക്കിയ ചെമ്മീൻ
- എണ്ണയിൽ വറുത്ത ചെമ്മീൻ
- ചെമ്മീൻ വറുത്തത്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
