സെയ്ന്റ് ലൂയിസ്

മിസോറി സംസ്ഥാനത്തിലെ ഒരു പ്രധാന നഗരം From Wikipedia, the free encyclopedia

സെയ്ന്റ് ലൂയിസ്
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് സെയിന്റ് ലൂയിസ് (St. Louis /snt ˈlɪs/)[10][11][12] മിസിസിപ്പി നദിയുടെ പടിഞ്ഞാറേ കരയിലായി ഇല്ലിനോയി അതിർത്തിക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരമാണിത്. 2016-ൽ ഈ നഗരത്തിലെ ജനസംഖ്യ 311,404 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[13]

വസ്തുതകൾ St. Louis, Country ...

യൂറോപ്യൻ കുടിയേറ്റത്തിനു മുൻപ്, അമേരിക്കൻ ഇന്ത്യൻ മിസിസ്സിപ്പി സംസ്കാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം. 1764-ൽ ഫ്രഞ്ച് വ്യാപാരികളായ പിയറി ലക്ഡെഡ്, അഗസ്റ്റേ ചൗതോ എന്നിവ സ്ഥാപിച്ചതാണ് സെന്റ് ലൂയിസ് നഗരം, ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് ഒൻപതാമന്റെ പേരിൽനിന്നുമാണ് ഈ നഗരത്തിന്റെ പേർ വന്നത്.

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads