ഇളങ്ങുളം
From Wikipedia, the free encyclopedia
Remove ads
ഇളങ്ങുളം കേരളത്തിലെ കോട്ടയം ജില്ലയിൽ പാലാ അസംബ്ലി നിയോജകമണ്ഡലത്തിലുൾപ്പെട്ട ഒരു വലിയ ഗ്രാമമാണ്. എലിക്കുളം ഗ്രാമ പഞ്ചായത്തിൻറെ പ്രാദേശിക അധികാരപരിധിയിലുള്ളതാണ് ഈ ഗ്രാമം.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads