ഐറ്റേസീ

From Wikipedia, the free encyclopedia

ഐറ്റേസീ
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഐറ്റേസീ (Iteaceae)യുഎസ്എ , തെക്ക്കിഴക്കേ ആഫ്രിക്ക , ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങൾ വടക്കുഭാഗം എന്നിവിടങ്ങളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ വളരാറുണ്ട്. ഈ കുടുംബത്തിൽ 3 ജീനസ്സുകളിലായി ഏകദേശം 18 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2]

വസ്തുതകൾ Scientific classification, Genera ...
Remove ads

സവിശേഷതകൾ

ഈ സസ്യകുടുംബത്തിൽ മരങ്ങളും, കുറ്റിച്ചെടികളുമാണ് ഉൾപ്പെടുന്നത്.

ജീനസ്സുകൾ

  • Choristylis
  • Itea
  • Pterostemon[3]

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads