ചുവാഷ് ജനത
From Wikipedia, the free encyclopedia
Remove ads
റഷ്യയിലെ വോൾഗ മേഖല മുതൽ സൈബീരിയ വരെയുള്ള പ്രദേശങ്ങളിൽ താമസിച്ച് വരുന്ന ഒരു തുർക്കിക് ആദിമ ജനവിഭാഗമാണ് ചുവാഷ് ജനങ്ങൾ.Chuvash (Чӑвашла, Čăvašla ) ചുവാഷ് ജനങ്ങളിൽ ഭൂരിഭാഗം പേരും ജീവിക്കുന്നത് ചുവാഷിയ റിപ്പബ്ലിക്കിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ്. എന്നാൽ, ചുവാഷ് സമൂഹം റഷ്യയിലും താമസിച്ച് വരുന്നുണ്ട്.
Remove ads
പദോൽപത്തി
ചുവാഷ് എന്ന വാക്കിന് സാർവത്രികമായ സ്വീകാര്യതയുള്ള ഒരു പദോൽപ്പത്തിയില്ല. എന്നാൽ ഇത് വിശദീകരിക്കാനായി മൂന്ന് സിദ്ധാന്തങ്ങൾ ഉണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads