ടോച്ചിസോറസ്
From Wikipedia, the free encyclopedia
Remove ads
ട്രൂഡോൺറ്റിഡ് വിഭാഗത്തിൽ പെട്ട ചെറിയ ഒരു ദിനോസർ ആണ് ടോച്ചിസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു മംഗോളിയയിൽ ജീവിച്ചിരുന്ന ഇവ, തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇരുകാലികൾ ആയിരുന്നു .[1][2]
Remove ads
പേര്
പേരിന്റെ അർഥം ഒട്ടകപക്ഷി പല്ലി എന്നാണ്. ടോച്ഛ് എന്ന മംഗോളിയൻ പദത്തിൽ നിന്നുമാണ് പേരിന്റെ ആദ്യ ഭാഗം അർഥം ഒട്ടകപക്ഷി എന്നാണ് .
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads