പിൻഹ്കോയിസോറസ്

From Wikipedia, the free encyclopedia

പിൻഹ്കോയിസോറസ്
Remove ads

മംഗോളിയയിൽ നിന്നും ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് പിൻഹ്കോയിസോറസ് . കവചമുള്ള ഒരു ദിനോസറാണ് ഇവ.[1]ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ്.

വസ്തുതകൾ Scientific classification, Species ...
Remove ads

കുടുംബം

അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ദിനോസറാണ് ഇവ. [2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads