മാലീവൂസ്
From Wikipedia, the free encyclopedia
Remove ads
മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മാലീവൂസ് . ഇടത്തരം വലിപ്പം മാത്രം ഉള്ള ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്.[1]
Remove ads
ശരീര ഘടന
കവചമുള്ള ഒരു ദിനോസറാണ് മാലീവൂസ് , മറ്റു കവചമുള്ള ദിനോസറുകളെ പോലെ തന്നെ നാലു കാലിലാണ് സഞ്ചരിച്ചിരുന്നത്. [2]
കുടുംബം
അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് മാലീവൂസ്.[3]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads