ലിൻഹേവെനേറ്റർ
From Wikipedia, the free encyclopedia
Remove ads
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ലിൻഹേവെനേറ്റർ .[1]
Remove ads
ഫോസിൽ
2009 ൽ ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടുന്നത് , 2011 വർഗ്ഗീകരണവും നടന്നു .
കുടുംബം
ഇവ തെറോപോഡ് ദിനോസർ വിഭാഗത്തിൽപ്പെടുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads