ഇരുമ്പൂന്നിക്കര
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംഇരുമ്പൂന്നിക്കര, കോട്ടയം ജില്ലയിൽ എരുമേലി പഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡും ചെറു ഗ്രാമവുമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 15 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 44 കിലോമീറ്റർ ദൂരെയാണു സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ എരുമേലി, റാന്നി, വെച്ചൂച്ചിറ, കാഞ്ഞിരപ്പള്ളി എന്നിവയാണ്. എരുമേലിയിൽനിന്നു ശബരിമലയ്ക്കുള്ള പരമ്പാരാഗത കാനന പാതയിലാണ് ഈ ഗ്രാമം നിലനിൽക്കുന്നത്. ഇവിടെയുള്ള ഇരുമ്പൂന്നക്കര ശ്രീ മഹാദേവ ദേവ ക്ഷേത്രം പ്രസിദ്ധമാണ്.
Read article
