Map Graph

പനയ്ക്കച്ചിറ

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് പനക്കച്ചിറ. മുണ്ടക്കയത്തുനിന്ന് ഏകദേശം 7 കിലോമീറ്റർ തെക്കുകിഴക്കായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

Read article