ഇലവീഴാപൂഞ്ചിറ
കോട്ടയം ജില്ലയിലെ പ്രധാന ഹിൽസ്റ്റേഷൻകേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹിൽസ്റ്റേഷനായ ഇത് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.ശക്തമായ കാറ്റുളതിനാൽ തായെയുള്ള ചിറയിൽ ഒരു ഇല്ല പോലും വീഴില്ല എന്നുള്ളത് കൊണ്ട് ഈ സ്ഥലത്തിന് ഈ പേര് വന്നു എന്ന് പറയപ്പെടുന്നു
Read article
Nearby Places

തൊടുപുഴ
ഇടുക്കി ജില്ലയിലെ പ്രധാന നഗരസഭയും പട്ടണവും

കലയന്താനി
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
ഇടവെട്ടി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൊടുപുഴ നഗരസഭ
ഇടുക്കി ജില്ലയിലെ നഗരസഭ

വണ്ടമറ്റം
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ന്യൂമാൻ കോളേജ്, തൊടുപുഴ
എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം
ഇടുക്കി ജില്ലയിലെ സ്കൂൾ