Map Graph

വണ്ടമറ്റം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ കോടിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടമറ്റം. കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം എന്നീ ഗ്രാമങ്ങൾ വണ്ടമറ്റത്തിന്റെ സമീപപ്രദേശങ്ങളാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg