Map Graph

കലയന്താനി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള വെള്ളിയാമറ്റം പഞ്ചായത്തിൽ പെട്ട ആലക്കോടു വില്ലേജിലെ ഒരു ഗ്രാമമാണ് കലയന്താനി. ഇത് തൊടുപുഴയിൽനിന്ന് 10 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

Read article
പ്രമാണം:Kalayanthani-Town2.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg