Map Graph

മേലുകാവ്

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മേലുകാവ്. ഈരാറ്റുപേട്ട, പാലാ, തൊടുപുഴ എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. സംസ്ഥാനപാത 44 മേലുകാവിലൂടെയാണ് കടന്നുപോകുന്നത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവ ഈ ഗ്രാമത്തിന് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg