Map Graph

അന്തിനാട്

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കോട്ടയം ജില്ലയിലെ പാലാ നഗത്തിൽ നിന്ന് 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാർഷിക ഗ്രാമമാണ് അന്തിനാട്. ളാലം ബ്ലോക്ക്പഞ്ചായത്തിൽ, കാരൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത്. അന്തിനാട് ഗ്രാമത്തിലൂടെ കടന്നുപോകുന്ന മെയിൻ ഈസ്റ്റേൺ ഹൈവേ ഗ്രാമത്തെ അയൽപക്കത്തുള്ള രണ്ട് പട്ടണങ്ങളായ തൊടുപുഴ, പാല എന്നിവയുമായി ബന്ധിപ്പിക്കുന്നു.

Read article
പ്രമാണം:Anthinadnew.jpgപ്രമാണം:St_Joseph's_Church_Anthinad.JPGപ്രമാണം:SreeMahadevaTempleAnthinad.jpgപ്രമാണം:Govt._UP_School_Anthinad.jpgപ്രമാണം:Anthinad.jpg