ഏന്തയാർ
കോട്ടയം ജില്ലയിലെ ഗ്രാമംകേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് ഏന്തയാർ. ഇതു പൂർണ്ണമായും മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്. പ്രാദേശിക ചരിത്രമനുസരിച്ച ജോൺ ജോസഫ് മർഫി എന്ന അയർലണ്ടുകാരനായ വിദേശിയാണ് ഈ സ്ഥലത്തിനു നാമകരണം നടത്തിയത്. 1957 ൽ തന്റെ മരണംവരെ ഈ സ്ഥലം അദ്ദേഹത്തിന്റെ സ്വദേശമായിരുന്നു. 103 വർഷങ്ങൾക്കുമുമ്പ് മർഫി ഇവിടെത്തുമ്പോൾ നിബിഢവനമായിരുന്ന ഈ പ്രദേശത്തിന് ഒരു നിശ്ചിതമായ പോരോ പേരിനുപോലും ജനവാസമോ ഇല്ലായിരുന്നു. ഏറെദൂരം സഞ്ചരിച്ച് ഏന്തയാർ പ്രദേശത്തെത്തിയ മർഫ് ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ റബ്ബർ പ്ലാന്റേഷൻ ഇവിടെ സ്ഥാപിച്ചു. തോട്ടങ്ങളിലേയ്ക്കുള്ള തൊഴിലാളികളെ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം കൊണ്ടുവന്നത്. മണിമലയാർ ഇതുവഴി ഒഴുകുന്നു.
Read article
Nearby Places
ഇരുമ്പൂന്നിക്കര
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കണ്ണിമല
കേരളത്തിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്
പാറത്തോട് ഗ്രാമം
കോട്ടയം ജില്ലയിലെ ഗ്രാമം
കുന്നോന്നി
കോട്ടയം ജില്ലയിലെ ഗ്രാമം
ഇഞ്ചിയാനി
കോട്ടയം ജില്ലയിലെ ഗ്രാമം
വണ്ടൻപതാൽ
കോട്ടയം ജില്ലയിലെ ഗ്രാമം
മഞ്ഞളരുവി
ഇളംകാട്
കോട്ടയം ജില്ലയിലെ ഗ്രാമം