Map Graph

കുണിഞ്ഞി

ഇടുക്കി ജില്ലയിലെ ഗ്രാമം

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് കുണിഞ്ഞി. ഇംഗ്ലിഷ്: Kuninji. മധ്യ കേരളത്തിലെ തൊടുപുഴയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. കുണിഞ്ഞി ഏഴ് കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏകദേശം 1500 ആളുകൾ കുണിഞ്ഞിയിൽ താമസിക്കുന്നു.

Read article