മാനത്തൂർ
കോട്ടയം ജില്ലയിലെ ഗ്രാമംകോട്ടയം ജില്ലയിലെ ളാലം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് മാനത്തൂർ. കടനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. പാലാ-തൊടുപുഴ ഹൈവേയ്‌ക്ക് സമീപത്തായി പാലാ നഗരത്തിൽനിന്ന് ഏകദേശം 12 കിലോമീറ്ററും തൊടുപുഴ നഗരത്തിൽ നിന്ന് 15 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം. ജില്ലാ ആസ്ഥാനമായി കോട്ടയത്തിന് 35 കിലോമീറ്റർ വടക്കായാണ് ഗ്രാമത്തിന്റെ സ്ഥാനം.
Read article