Map Graph

ന്യൂമാൻ കോളേജ്, തൊടുപുഴ

കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴയിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂമാൻ കോളേജ്. 1500 വിദ്യാർത്ഥികളും 66 അധ്യാപകരും 36 അനധ്യാപക ജീവനക്കാരുമുള്ള ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ കോളേജാണിത്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലാണ് കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

Read article