മഞ്ഞള്ളൂർ
എറണാകുളം ജില്ലയിലെ ഗ്രാമംകേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് മഞ്ഞള്ളൂർ. വാഴക്കുളത്ത് നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമീണ ഗ്രാമമായ മഞ്ഞള്ളൂർ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിനു കീഴുലുള്ള ഗ്രാമമാണ്. SH-8 ഹൈവേ ഗ്രാമത്തിന് സമീപത്തുകൂടി കടന്നുപോകുന്നു. SH-8 ൽ നിന്ന് വേങ്ങച്ചുവട് വഴി ഈ ഗ്രാമത്തിലേയ്ക്ക് എത്തിച്ചേരാം. ഗ്രാമത്തിന്റ ഹൃദയഭാഗത്താണ് മഞ്ഞള്ളൂർ ഭഗവതി ശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 2001 ലെ കനേഷുമാരി പ്രകാരം മഞ്ഞള്ളൂർ ഗ്രാമത്തിൽ 7995 പുരുഷന്മാരും 8049 സ്ത്രീകളും ഉൾപ്പെടെ 16044 ജനസംഖ്യയുണ്ടായിരുന്നു.
Read article
Nearby Places
കുമാരമംഗലം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പുറപ്പുഴ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
വാഴക്കുളം
മൂവാറ്റുപുഴയ്ക്കടുത്തുള്ള ചെറിയ പട്ടണം
വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീറിങ് വാഴക്കുളം

അമരങ്കാവ് വനദുർഗ്ഗാക്ഷേത്രം
മുല്ലപ്പുഴച്ചാൽ
കേരളത്തിലെ ആയവന ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്
പാലക്കുഴ
ആനിക്കാട് (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമം