Map Graph

വാഴക്കുളം

മൂവാറ്റുപുഴയ്ക്കടുത്തുള്ള ചെറിയ പട്ടണം

എറണാകുളം ജില്ലയിലെ, മുവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് വാഴക്കുളം. മുവാറ്റുപുഴ പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ തെക്കു കിഴക്കായി കിഴക്കൻ മേഖലയിൽ തൊടുപുഴ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്നു.

Read article
പ്രമാണം:Pineapple_Market,_കൈതച്ചക്ക_ചന്ത,_കന്നാരച്ചക്ക_ചന്ത.JPGപ്രമാണം:Pineapple_-_കൈതച്ചക്ക-1.JPGപ്രമാണം:Vazhakulam_Forane_Church_-_വാഴക്കുളം_ഫൊറോന_പള്ളി-1.JPGപ്രമാണം:Vazhakulam_Forane_Church_-_വാഴക്കുളം_ഫൊറോന_പള്ളി-2.JPGപ്രമാണം:Pineapple_Research_Center,_Vazhakulam_-_പൈനാപ്പിൾ_ഗവേഷണ_കേന്ദ്രം,_വാഴക്കുളം.JPG