ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ നെപ്റ്റൂണിയം (ഇംഗ്ലീഷ്: Neptunium).ഇതിന്റെ അണുസംഖ്യ 93 ആണ്‌. ആദ്യ ട്രാൻസ്യുറാനിക്ക് മൂലകമാണ് നെപ്റ്റൂണിയം. എല്ലാ ആക്റ്റിനോയ്ഡ് മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള മൂലകമാണിത്. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകമാണ് നെപ്റ്റ്യൂണിയം. ഇതിന്റ ദ്രവണാങ്കവും ബാഷ്പാങ്കവും തമ്മിൽ 3363 Kയുടെ വ്യത്യാസമുണ്ട്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
93 uraniumneptuniumplutonium
Pm

Np

(Uqt)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ neptunium, Np, 93
കുടുംബംactinides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപംsilvery metallic
സാധാരണ ആറ്റോമിക ഭാരം(237) g·mol1
ഇലക്ട്രോൺ വിന്യാസം[Rn] 5f4 6d1 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 22, 9, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)20.45 g·cm3
ദ്രവണാങ്കം910K
(637°C, 1179°F)
ക്വഥനാങ്കം4273K
(4000°C, 7232°F)
ദ്രവീകരണ ലീനതാപം3.20 kJ·mol1
ബാഷ്പീകരണ ലീനതാപം336 kJ·mol1
Heat capacity(25°C) 29.46 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)21942437    
Atomic properties
ക്രിസ്റ്റൽ ഘടന3 forms: orthorhombic,
tetragonal and cubic
ഓക്സീകരണാവസ്ഥകൾ6, 5, 4, 3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.36 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 604.5 kJ/mol
Atomic radius175 pm
Miscellaneous
Magnetic ordering ?
വൈദ്യുത പ്രതിരോധം(22 °C) 1.220 µΩ·m
താപ ചാലകത(300K) 6.3 W·m1·K1
CAS registry number7439-99-8
Selected isotopes
Main article: Isotopes of നെപ്റ്റ്യൂണിയം
iso NA half-life DM DE (MeV) DP
235Np syn 396.1 d α 5.192 231Pa
ε 0.124 235U
236Np syn 1.54×105 y ε 236U
β- 236Pu
α 232Pa
237Np syn 2.144×106 y SF & α 4.959 233Pa
അവലംബങ്ങൾ
അടയ്ക്കുക

ഉപയോഗം

238Pu ഉണ്ടാക്കുവാനും അണുവായുധങ്ങൾ ഉണ്ടാക്കുവാനും‍ ഉപയോഗിക്കുന്നു

കൂ‍ടുതൽ വിവരങ്ങൾക്ക്

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.