From Wikipedia, the free encyclopedia
ബംഗ്ലാദേശ് വിമോചനയുദ്ധം The Bangladesh Liberation War[lower-roman 1] (ബംഗാളി: মুক্তিযুদ্ধ Muktijuddho), ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം Bangladesh War of Independence, എന്നും ബംഗ്ലാദേശിന്റെ വിമോചനയുദ്ധം Liberation War എന്നും അറിയപ്പെടുന്ന യുദ്ധം ഒരു വിപ്ലവവും സൈനികസമരവും ആയിരുന്നു. അന്നത്തെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെടുന്ന പ്രദേശത്തെ ബംഗ്ലാദേശി ദേശീയതയുടെയും സ്വയം നിർണ്ണയാവകാശത്തിന്റെയും സംഘടനാപ്രവർത്തനഫലമായി 1971ലെ ബംഗ്ലാദേശ് കൂട്ടക്കൊലയോടനുബന്ധിച്ച് നടന്ന സമരമാണിത്. ഈ യുദ്ധഫലമായി ബംഗ്ലാദേശ് ജനകീയ റിപ്പബ്ലിക്ക് നിലവിൽ വന്നു. 1971 മാർച്ച് 25നു രാത്രിയിൽ പടിഞ്ഞാറൻ പാകിസ്താനിലെ സൈനികഭരണകൂടം ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ കിഴക്കൻ പാകിസ്താനിലെ ജനങ്ങൾക്കെതിരായി നീങ്ങിയതിന്റെ ഫലമായാണ് ഈ യുദ്ധം ആരംഭിച്ചത്. കിഴക്കൻ പാകിസ്താനിൽ ആന്ന് പടിഞ്ഞാറൻ പാകിസ്താനിലെ ഭരണകൂടത്തിനെതിരായി അണിനിരന്ന ബംഗാളി ദേശീയപ്രസ്ഥാനത്തിലെ അംഗങ്ങളായ സാധാരണപൗരന്മാർ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ, മതന്യൂനപക്ഷക്കാർ, സൈനികരും പൊലീസുകാരും ആയ ഉദ്യോഗസ്ഥർ എന്നിവരെ തരംതിരിച്ച് ഇല്ലാതാക്കുവാനായി ലക്ഷ്യമിട്ട അക്രമമായിരുന്നു തുടങ്ങിയത്. സൈനികഭരണകൂടം 1970ൽ നടന്ന ഇലക്ഷൻ ഫലം റദ്ദാക്കുകയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി ജനങ്ങൾ തിരഞ്ഞെടുത്ത ഷേഖ് മുജീബുർ റഹ്മാനെ അറസ്റ്റു ചെയ്യുകയും ചെയ്തു. 1971 ഡിസംബർ 16നു പടിഞ്ഞാറൻ പാകിസ്താന്റെ കീഴടങ്ങലോടെ ആ യുദ്ധം അവസാനിച്ചു.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Bangladesh Liberation War মুক্তিযুদ্ধ Muktijuddho | |||||||||
---|---|---|---|---|---|---|---|---|---|
Clockwise from top left: Martyred Intellectuals Memorial, Bangladesh Forces howitzer, Surrender of Pakistan to Indian and Bangladesh forces,[1] The sunken PNS Ghazi. | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
Bangladesh
Supported by: Soviet Union People's Republic of Bulgaria East Germany Czechoslovakia Poland Hungarian People's Republic Socialist Republic of Romania Cuba | പാകിസ്താൻ
Supported by:
| ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
Sheikh Mujibur Rahman (President of Provisional Government of Bangladesh) Tajuddin Ahmad V. V. Giri (President of India) Indira Gandhi (Prime Minister of India) Swaran Singh (External Minister of India) Gen Sam Manekshaw (Chief of Army Staff) Lt.Gen J.S. Arora (GOC-in-C, Eastern Command) Lt.Gen Sagat Singh (GOC-in-C, IV Corps) Maj.Gen Inderjit Singh Gill (Dir., Military Operations) MajGen Om Malhotra (COS, IV Corps) MajGen Farj R. Jacob (COS, Eastern Command) MajGen Shabeg Singh (GOC, Garhwal Rifles/Training MB) V.Adm Nilakanta Krishnan (FOC-in-C, Eastern Naval Command) AM Hari Chand Dewan (AOC-in-C, Eastern Air Command) K. Sankaran Nair (Deputy Director, RA&W) | Abdul Motaleb Malik (Governor of East Pakistan) Ghulam Azam (Chair, Nagorik Shanti Committee) Motiur Rahman Nizami (Emir of Jamaat-e-Islami) Abdul Quader Molla (Leader, Al-Badr) Abul Kalam Azad (Leader, Razakar) Fazlul Qadir Chaudhry (Leader, Al-Shams) Yahya Khan (President of Pakistan) Nurul Amin (Prime Minister of Pakistan) Gen. A.H. Khan (Chief of Staff, Army GHQ) Lt.Gen A.A.K. Niazi (Commander, Eastern Command) MGen Rao Farman Ali (Mil.Adv., Govt. EPk) MGen Khadim Hussain (GOC, 14th Infantry Division) RAdm Moh'd Shariff (Cdr, Eastern Naval Command) Capt. Ahmad Zamir (CO, Pakistan Marines East) Cdr Zafar Muhammad † (CO, PNS Ghazi) Air Cdre Inamul Haque (AOC, Eastern Air Command) Air Cdre Mitty Masud (AOC, Eastern Air Cmnd. (1969–71)) | ||||||||
നാശനഷ്ടങ്ങൾ | |||||||||
~30,000 killed[2][3] 1,426–1,525 killed[4] 3,611–4,061 wounded[4] | ~8,000 killed ~10,000 wounded 90,000—93,000 captured[5] (including 79,676 troops and 10,324—12,192 local militiamen)[4][6][7] | ||||||||
Civilian death:[3] Estimates range between 300,000 and 3 million. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.