ഛിന്നഗ്രഹം From Wikipedia, the free encyclopedia
ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ് (ചിഹ്നം: ).[17] ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്.
കണ്ടെത്തൽ[1] | |||||||||
---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | Giuseppe Piazzi | ||||||||
കണ്ടെത്തിയ തിയതി | 1 January 1801 | ||||||||
വിശേഷണങ്ങൾ | |||||||||
MPC designation | 1 Ceres | ||||||||
ഉച്ചാരണം | /ˈsɪəriːz/ | ||||||||
പേരിട്ടിരിക്കുന്നത് | Cerēs | ||||||||
മറ്റു പേരുകൾ | A899 OF; 1943 XB | ||||||||
ചെറുഗ്രഹ വിഭാഗം | dwarf planet main belt | ||||||||
Adjectives | Cererian /sɨˈrɪəri.ən/, rarely Cererean /sɛrɨˈriːən/[2] | ||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3] | |||||||||
ഇപ്പോക്ക് 2014-Dec-09 (JD 2457000.5) | |||||||||
അപസൗരത്തിലെ ദൂരം | 2.9773 AU (445410000 km) | ||||||||
ഉപസൗരത്തിലെ ദൂരം | 2.5577 AU (382620000 km) | ||||||||
സെമി-മേജർ അക്ഷം | 2.7675 AU (414010000 km) | ||||||||
എക്സൻട്രിസിറ്റി | 0.075823 | ||||||||
പരിക്രമണകാലദൈർഘ്യം | 4.60 yr 1681.63 d | ||||||||
സൈനോഡിക് പിരീഡ് | 466.6 d 1.278 yr | ||||||||
Average പരിക്രമണവേഗം | 17.905 km/s | ||||||||
ശരാശരി അനോമലി | 95.9891° | ||||||||
ചെരിവ് | 10.593° to ecliptic 9.20° to invariable plane[4] | ||||||||
80.3293° | |||||||||
Argument of perihelion | 72.5220° | ||||||||
Satellites | None | ||||||||
ഭ്രമണ സവിശേഷതകൾ[5] | |||||||||
സെമി-മേജർ അക്ഷം | 2.7670962 AU | ||||||||
Proper eccentricity | 0.1161977 | ||||||||
Proper inclination | 9.6474122° | ||||||||
Proper mean motion | 78.193318 deg / yr | ||||||||
Proper orbital period | 4.60397 yr (1681.601 d) | ||||||||
Precession of perihelion | 54.070272 arcsec / yr | ||||||||
Precession of the ascending node | −59.170034 arcsec / yr | ||||||||
ഭൗതിക സവിശേഷതകൾ | |||||||||
ശരാശരി ആരം | 476.2±1.7 km | ||||||||
487.3±1.8 km[6] | |||||||||
ധ്രുവീയ ആരം | 454.7±1.6 km[6] | ||||||||
2850000 km2 | |||||||||
പിണ്ഡം | (9.43±0.07)×1020 kg,[7] 9.47±?[8] 0.00015 Earths 0.0128 Moons | ||||||||
ശരാശരി സാന്ദ്രത | 2.077±0.036 g/cm3,[6] 2.09±?[8] | ||||||||
പ്രതല ഗുരുത്വാകർഷണം | 0.28 m/s2[8] 0.029 g | ||||||||
നിഷ്ക്രമണ പ്രവേഗം | 0.51 km/s[9] | ||||||||
Sidereal rotation period | 0.3781 d 9.074170±0.000002 h[10] | ||||||||
Axial tilt | ≈ 3°[6] | ||||||||
North pole right ascension | 19h 24m 291°[6] | ||||||||
North pole declination | 59°[6] | ||||||||
അൽബിഡോ | 0.090±0.0033 (V-band geometric)[11] | ||||||||
| |||||||||
Spectral type | C[14] | ||||||||
6.64[15] to 9.34[16] | |||||||||
3.36±0.02[11] | |||||||||
കോണീയ വ്യാസം | 0.854″ to 0.339″ | ||||||||
ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ. സിറസിന്റെ വ്യാസം ഏതാണ്ട് 950 കിമി ആണ്. ഒൻപത് മണിക്കൂർ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു.
സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |
{{cite journal}}
: CS1 maint: multiple names: authors list (link){{cite book}}
: CS1 maint: multiple names: authors list (link)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.