ഓഗസ്റ്റ്

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം എട്ടാമത്തെ മാസമാണ്‌ ഓഗസ്റ്റ് From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം എട്ടാമത്തെ മാസമാണ്‌ ഓഗസ്റ്റ്. 31 ദിവസമുണ്ട് ഓഗസ്റ്റ് മാസത്തിന്‌.

പ്രധാന ദിവസങ്ങൾ

ഓഗസ്റ്റ് 1

ഓഗസ്റ്റ് 2

ഓഗസ്റ്റ് 3

ഓഗസ്റ്റ് 4

ഓഗസ്റ്റ് 5

ഓഗസ്റ്റ് 6

ഓഗസ്റ്റ് 7

ഓഗസ്റ്റ് 8

ഓഗസ്റ്റ് 9

ഓഗസ്റ്റ് 10

ഓഗസ്റ്റ് 11

ഓഗസ്റ്റ് 12

ഓഗസ്റ്റ് 13

ഓഗസ്റ്റ് 14

ഓഗസ്റ്റ് 15

ഓഗസ്റ്റ് 16

ഓഗസ്റ്റ് 17

ഓഗസ്റ്റ് 18

ഓഗസ്റ്റ് 19

ഓഗസ്റ്റ് 20

ഓഗസ്റ്റ് 21

ഓഗസ്റ്റ് 22

ഓഗസ്റ്റ് 23

ഓഗസ്റ്റ് 24

  • 79 വെസൂവിയസ്‌ അഗ്നിപർവതസ്ഫോടത്തിൽ പോംപെയ്‌, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി
  • 1690 കൊൽക്കത്ത സ്ഥാപിതമായി.
  • 1858 വെർജീനിയയിലെ റിച്ച്‌മണ്ട്‌ നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ അറസ്റ്റ്‌ ചെയ്യപ്പെട്ടു.
  • 1875 ക്യാപ്റ്റൻ മാറ്റ്‌ വെബ്ബ്‌ ഇംഗ്ലീഷ്‌ ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായിത്തീർന്നു.
  • 1891 എഡിസൺ ചലച്ചിത്രഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.
  • 1954 അമേരിക്കയിൽ കമ്യൂണിസ്റ്റ്‌ കണ്ട്രോൾ ആക്റ്റ്‌ പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിച്ചു.
  • 1960 അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച്‌ ഏറ്റവും കുറഞ്ഞ്‌ താപനിലയായ -88 -127 അനുഭവപ്പെട്ടു.
  • 1991 ഉക്രൈൻ സോവിയറ്റ്‌ യൂണിയനിൽനിന്നും സ്വാതന്ത്ര്യം

ഓഗസ്റ്റ് 25

ഓഗസ്റ്റ് 26

ഓഗസ്റ്റ് 27

ഓഗസ്റ്റ് 28

  • 1907 - ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയർ കമ്പനിയായ UPS സിയാറ്റിലിൽ സ്ഥാപിക്കുന്നു
  • 1916 - ജർമനി റുമേനിയയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു
  • 1916 - ഇറ്റലി ജർമനിയോട് യുദ്ധം പ്രഖ്യാപിക്കുന്നു
  • 1953 - നിപ്പോൺ റ്റിവി അതിന്റെ ആദ്യ ടെലിവിഷൻ പരിപാടി, ആദ്യ ടെലിവിഷൻ പരസ്യമുൾപ്പെടെ സം‌പ്രേഷണം ചെയ്യുന്നു
  • 1993 - ചൈനയിലെ ചിങ്ഹായിയിൽ അണക്കെട്ട് തകർന്ന് 223 പേർ മരിക്കുന്നു

ഓഗസ്റ്റ് 29

  • 708 - ജപ്പാനിൽ ആദ്യമായി ചെമ്പുനാണയങ്ങൾ നിർമ്മിക്കപ്പെടുന്നു
  • 1991 - സോവ്യറ്റ് പരമാധികാരസമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിക്കുന്നു
  • 2005 - കത്രീന ചുഴലിക്കാറ്റ് അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻ‌ഹാൻഡിൽ വരെയുള ഗൾഫ് തീരത്ത് സംഹാരതാണ്ഡവമാടുന്നു. 1,836 പേർ മരിക്കുന്നു; 115 ബില്യൻ ഡോളറിന്റെ നാ‍ശനഷ്ടം

ഓഗസ്റ്റ് 30

ഓഗസ്റ്റ് 31

  • 1056 - ബൈസൻ്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിൻ്റെ അന്ത്യം.
  • 1569 - ജഹാംഗീർ, മുഗൾ ചക്രവർത്തി (മ. 1627)
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads