1837
From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ഞായറാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷം ആയിരുന്നു 1837 (MDCCCXXXVII) (12-ദിവസം പുറകോട്ടുള്ള ജൂലിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിക്കുന്ന സാധാരണവർഷവും).
Remove ads
1837ലെ പ്രധാന സംഭവങ്ങൾ
ജനുവരി - ജൂൺ

- ജനുവരി 26 - മിച്ചിഗൺ അമേരിക്കൻ ഐക്യനാടുകളിലെ 26ആമത്തെ സംസ്ഥാനമായി ഉൾപ്പെടുത്തുന്നു.
- ഫെബ്രുവരി - ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് പ്രസിദ്ധീകരണം ആരംഭിക്കുന്നു.
- ഫെബ്രുവരി 8 - അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
- ഫെബ്രുവരി 25
- പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.
- ഫിലഡെല്ഫിയയിൽ, ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കളേർഡ് യൂത്ത് (ICY) സ്ഥാപിതമായി. കറുത്തവർഗ്ഗക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള ആദ്യ അമേരിക്കൻ സ്ഥാപനമായിരുന്നു ഇത്.
- മാർച്ച് 4
- മാർട്ടിൻ വാൻ ബൂറെൻ ആൻഡ്രൂ ജാക്സണുശേഷം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നു.
- ഷിക്കാഗോ നഗരം ഇൻകോര്പ്പറേറ്റ് ചെയ്യുന്നു.
- മാർച്ച് 24 - കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു.
- മെയ് - സാമുവൽ മോഴ്സ് ടെലഗ്രാഫ് പേറ്റന്റ് ചെയ്യുന്നു.
- ജൂൺ 5 - റിപ്പബ്ലിക്ക് ഓഫ് ടെക്സസ് ഹ്യൂസ്റ്റൺ നഗരത്തെ ഇൻകോർപ്പറേറ്റ് ചെയ്യുന്നു.
- ജൂൺ 20 - വിക്ടോറിയാ രാജ്ഞി യുണൈറ്റഡ് കിങ്ഡത്തിന്റെ രാജ്ഞിയായി സ്ഥാനമേൽക്കുന്നു.
ജൂലൈ - ഡിസംബർ
കൃത്യമായ തീയതി നിശ്ചയമില്ലാത്തവ
- ജെയിംസ് ഡ്വൈറ്റ് ഡേന തന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു.
Remove ads
ജനനങ്ങൾ
Remove ads
മരണങ്ങൾ
- ഫെബ്രുവരി 10 - അലക്സാണ്ടർ പുഷ്കിൻ, റഷ്യൻ രചയിതാവ് (ജ. 1799)
1837 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പതിനെട്ടാം നൂറ്റാണ്ട് << പത്തൊൻപതാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപതാം നൂറ്റാണ്ട് | ||
---|---|---|
1801 • 1802 • 1803 • 1804 • 1805 • 1806 • 1807 • 1808 • 1809 • 1810 • 1811 • 1812 • 1813 • 1814 • 1815 • 1816 • 1817 • 1818 • 1819 • 1820 • 1821 • 1822 • 1823 • 1824 • 1825 • 1826 • 1827 • 1828 • 1829 • 1830 • 1831 • 1832 • 1833 • 1834 • 1835 • 1836 • 1837 • 1838 • 1839 • 1840 • 1841 • 1842 • 1843 • 1844 • 1845 • 1846 • 1847 • 1848 • 1849 • 1850 • 1851 • 1852 • 1853 • 1854 • 1855 • 1856 • 1857 • 1858 • 1859 • 1860 • 1861 • 1862 • 1863 • 1864 • 1865 • 1866 • 1867 • 1868 • 1869 • 1870 • 1871 • 1872 • 1873 • 1874 • 1875 • 1876 • 1877 • 1878 • 1879 • 1880 • 1881 • 1882 • 1883 • 1884 • 1885 • 1886 • 1887 • 1888 • 1889 • 1890 • 1891 • 1892 • 1893 • 1894 • 1895 • 1896 • 1897 • 1898 • 1899 • 1900 |
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads