ഔറോർണീസ്

From Wikipedia, the free encyclopedia

ഔറോർണീസ്
Remove ads

തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഔറോർണീസ് .[1] അന്ത്യ ജുറാസ്സിക്‌ കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ്.

വസ്തുതകൾ Scientific classification, Type species ...
Remove ads

വിവരണം

ഒരു ഇടത്തരം കോഴിയുടെ അത്രയും മാത്രം വലുപ്പമുള്ള ദിനോസർ ആയിരുന്നു ഇവ . മറ്റു ഇത്തരം ദിനോസറുകളെ പോലെ തന്നെ പക്ഷികളോടെ വളരെയേറെ സാദൃശ്യം ഉള്ള ഇനമായിരുന്നു ഇവ .[2]

Thumb
Size comparison

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads