ബാഗരാറ്റാൻ
From Wikipedia, the free encyclopedia
Remove ads
തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഒരു ചെറിയ ദിനോസർ ആണ് ബാഗരാറ്റാൻ. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. പേരിന്റെ അർഥം മംഗോളിയൻ ഭാഷയിൽ ചെറിയ വേട്ടക്കാരൻ എന്നാണ്. ഇവയ്ക്ക് ഏകദേശം 3-4 മീറ്റർ നീളം ഉണയിരുനിരിക്കാം എന്ന് കരുതുന്നു.
Remove ads
ഫോസ്സിൽ
ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് മംഗോളിയയിൽ നിന്നും ആണ്. ഇവയുടെ അസ്ഥികൂടത്തിന് പക്ഷികളുമായി വളരെ ഏറെ സമയങ്ങൾ ഉണ്ടായിരുന്നു എന്നാൽ തലയോട്ടിയും പല്ലുകളും മറ്റും തികഞ്ഞ ഒരു തെറാപ്പോഡ ഇനത്തിന്റെ ആയിരുന്നു.

അവലംബം
- Osmolska, H. (1996). "An unusual theropod dinosaur from the Late Cretaceous Nemegt Formation of Mongolia". Acta Palaeontologica Polonica 41; 1-38
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads