ബേയ്ഷാൻലോങ്
From Wikipedia, the free encyclopedia
Remove ads
ഓർനിതോമിമോസൌർ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ബേയ്ഷാൻലോങ്. ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പം എറിയവ ആണ് ഇവ.[1] തെറാപ്പോഡ ഇനം ആയ ഇവ ഇരുകാലികൾ ആയിരുന്നു. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ചൈനയിൽ ആയിരുന്നു ഇവ ജീവിച്ചിരുന്നത്. ബേയ്ഷാൻ എന്ന പേര് സൂചിപ്പിക്കുനതു ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയ ബേയ്ഷാൻ മല നിരകളെയും, ലോങ് എന്നത് വ്യാളിക്ക് ചൈനീസ്സിൽ ഉള്ള പേരും ആണ്.
Remove ads
ഫോസ്സിൽ
ഇവയുടെത് എന്ന് കരുതുന്ന 4 ഫോസ്സിലുകൾ ആണ് കണ്ടു കിട്ടിയിടുള്ളത് . ഹോലോ ടൈപ്പ് : 2006-ൽ തലയോട്ടി ഒഴികെ ഉള്ള ഭാഗികം ആയാ ഫോസ്സിൽ, FRDC-GS GJ (06) 01-18 , 2007-ൽ FRDC-GS JB(07)01-01 , 1999-ൽ IVPP V12756.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads