മദ്ധ്യ അമേരിക്ക

From Wikipedia, the free encyclopedia

മദ്ധ്യ അമേരിക്ക
Remove ads

അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ മദ്ധ്യത്തിലുള്ള പ്രദേശമാണ് മദ്ധ്യ അമേരിക്ക (സെൻട്രൽ അമേരിക്ക) (Spanish: América Central അല്ലെങ്കിൽ Centroamérica ) എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുള്ളതും തെക്കുകിഴക്കായി തെക്കേ അമേരിക്കയുമായി ബന്ധിക്കുന്നതുമായ ഭൂഭാഗമാണിത്.[3][4] ബെലീസ്, കോസ്റ്റാറിക്ക, എൽ സാ‌ൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എ‌ന്നിങ്ങനെ ഏഴ് രാജ്യങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശം ഗ്വാട്ടിമാല മുതൽ മദ്ധ്യ പനാമ വരെ നീണ്ടുകിടക്കുന്ന മീസോ അമേരിക്കൻ ജൈവ വൈവി‌ദ്ധ്യ ഹോട്ട് സ്പോട്ടിന്റെയും ഭാഗമാണ്.[5] വടക്ക് മെക്സിക്കോ, കിഴക്ക് കരീബിയൻ കടൽ, പടിഞ്ഞാറ് പസഫിക് സമുദ്രം തെക്ക് കിഴക്ക് കൊളംബിയ എന്നിങ്ങനെയാണ് മദ്ധ്യ അമേരിക്കയുടെ അതിരുകൾ.

വസ്തുതകൾ മദ്ധ്യ അമേരിക്ക, വിസ്തീർണ്ണം ...

ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 524,000 ചതുരശ്ര കിലോമീറ്റർ വരും. ഇത് ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 0.1% ആണ്.

Remove ads

അവലംബം

സ്രോതസ്സുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads