ചാങ്ചുൻസോറസ്
From Wikipedia, the free encyclopedia
Remove ads
ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ചാങ്ചുൻസോറസ് . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിലെ ജിലിനിൽ നിന്നും ആണ് ഇവിടെ നിന്നും ലഭിക്കുന്ന ആദ്യ ദിനോസർ ഫോസ്സിൽ ആണ് ഇത് .[1] പേരിന്റെ അർഥം ചാങ്ചുൻനിലെ പല്ലി എന്നാണ് . തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഇവ വേഗം സഞ്ചരിക്കുന്ന ഇരുകാലികൾ ആയിരുന്നു .
Remove ads
ശരീര ഘടന
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads