ക്രൈറ്റൻസോറസ്
From Wikipedia, the free encyclopedia
Remove ads
അങ്കിലോസോറിഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ് ക്രൈറ്റൻസോറസ്. ജുറാസ്സിക് പാർക്കിന്റെ രചയിതാവായ ജോൺ മൈക്കൽ ക്രൈറ്റന്റെ ബഹുമാനാർത്ഥം ആണ് ഇവയ്ക്ക് ഈ പേരിട്ടത് . ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഇത് വരെ രണ്ടു ഉപവർഗ്ഗങ്ങളെ കണ്ടെത്തിയിടുണ്ട് .[1][2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads