എൽമിസോറസ്

From Wikipedia, the free encyclopedia

എൽമിസോറസ്
Remove ads

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് എൽമിസോറസ്. മംഗോളിയയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . കൈയുടെയും കാലിന്റെയും ഫോസ്സിലുകൾ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിടുള്ളൂ . ഹോലോ ടൈപ്പ് സ്പെസിമെൻ ZPAL MgD-I/172 കാൽ പാദത്തിലെ അസ്ഥികൾ ആണ്. പാര ടൈപ്പ് ആയി രണ്ടു സ്പെസിമെൻ ഉണ്ട് ZPAL MgD-I/98 വലതുകൈയും , കാൽ പാദവും. ZPAL MgD-I/20 കാൽ പാദത്തിലെ ഒരു അസ്ഥി.[1]പൂർണ ഫോസ്സിലുകൾ കിട്ടാത്തതിനാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വസ്തുതകൾ Scientific classification, Binomial name ...
Remove ads

പരിശോധനകൾ

2001-ൽ സമ്മർദം കൊണ്ട് സംഭവിക്കുന്ന എല്ലിലെ ഒടിവ് കണ്ടെത്താൻ എൽമിസോറന്റെ പാദത്തിലെ 23 എല്ലുകൾ പരിശോധിച്ചിരുന്നു , എന്നാൽ ഒന്നില്ലും ഇത് കണ്ടെത്താൻ സാധിച്ചില്ല.[2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads