എർലിക്കോസോറസ്
From Wikipedia, the free encyclopedia
Remove ads
തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എർലിക്കോസോറസ് . തെറാപ്പോഡ വിഭാഗത്തിൽ പെട്ടവ എങ്കിലും ഇവ സസ്യഭോജി ആയിരുന്നു. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിലെ ബയാൻ ഷിരെഹ് ശിലാ ക്രമത്തിൽ നിന്നു ആണ്.[1]1972 ൽ ഫോസ്സിൽ കിട്ടി എങ്കിലും 1980 ൽ ആണ് പൂർണമായ വർഗ്ഗീകരണവും പേരും ഇട്ടത്.
Remove ads
ഫോസ്സിൽ
ഹോലോ ടൈപ്പ് ഫോസ്സിൽ IGM 100/111, പൂർണമായ തലയോട്ടി കീഴ് താടി അടക്കം , കഴുത്തിലെ അസ്ഥിയുടെ ഭാഗങ്ങൾ കാലിന്റെയും കൈയുടെയും ഓരോ എല്ലുകൾ എന്നിവയാണ്.
ശരീര ഘടന
2010 ലെ ഏകദേശ കണക്ക് പ്രകാരം 4.5 മീറ്റർ നീളവും , 500 കിലോഗ്രാം ഭാരവും ആണ് കണക്കാക്കിയിടുള്ളത്.[2]

അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads