ഗ്രസിലിറാപ്റ്റർ
From Wikipedia, the free encyclopedia
Remove ads
തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗ്രസിലിറാപ്റ്റർ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ് .
Remove ads
ഫോസ്സിൽ
ഒരേ ഒരു ഫോസ്സിൽ മാത്രമേ കണ്ടുകിട്ടിയിടുള്ളൂ . ഇത് തന്നെ ആണ് ടൈപ്പ് ഫോസ്സിൽ IVPP V 13474.[1]

അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads