ഗ്യോങ്ജു
From Wikipedia, the free encyclopedia
Remove ads
ദക്ഷിണ കൊറിയയിലെ ഉത്തര ഗ്യോങ്സാങ് പ്രവിശ്യയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശപട്ടണമാണ് ഗ്യോങ്ജു(കൊറിയൻ ഉച്ചാരണം: [kjəːŋdʑu])[1][2] 1,324 കി.m2 (511 ച മൈ) വിസ്തീർണ്ണവും 2008ലെ സെൻസസ് പ്രകാരം 269,343 പേർ വസിക്കുന്നതുമായ ഗ്യോങ്ജു അന്തോങ് കഴിഞ്ഞാൽ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്.[1][3] സോളിനു 370 കി.മീ (230 മൈ) തെക്കുകിഴക്കും[4] പ്രവിശ്യാതലസ്ഥാനമായ ദേഗുവിനു 55 കി.മീ (34 മൈ) കിഴക്കുമായി[5] സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പടിഞ്ഞാറ് ചൊങ്ദോയും യോങ്ചോണും, തെക്ക് ഉൾസാനും, വടക്ക് പൊഹങ്ങും കിഴക്ക് ജപ്പാൻ കടലുമാണ് (കിഴക്കൻ കടൽ).[1] തേബെക്ക് മലനിരകളുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ ധാരാളം ഉയർന്ന കുന്നുകളുണ്ട്.[6]
Remove ads
സഹോദര നഗരങ്ങൾ
ഷിയാൻ, ചൈന(1994)[7]
വെഴ്സെയ്ൽ, ഫ്രാൻസ്[8]
പോമ്പെ, ഇറ്റലി[9]
നാരാ, നാരാ, ജപ്പാൻ (1970)[7]
ഒബാമ, ഫുക്കുയി, ജപ്പാൻ[10] (1977)
ഇക്സാൻ, ദക്ഷിണ കൊറിയ (1998)
ഇംഗിൾവുഡ്, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ (1990)[7]
ഹ്വേ, വിയെറ്റ്നാം.[7]
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads