ജിങ്ങ്ഷനോസോറസ്
From Wikipedia, the free encyclopedia
Remove ads
തുടക്ക ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന സോറാപോഡമോർഫ് ഇനത്തിൽ പെട്ട ദിനോസറാണ് ജിങ്ങ്ഷനോസോറസ്. ചൈനയിലെ ജിങ്ഷാൻ നഗരത്തിൽ നിന്നുമാണ് ഇവയുടെ ഫോസിൽ കണ്ടെത്തിയിട്ടുള്ളത് . തലയടക്കം ഏകദേശം പൂർണമായ ഫോസിൽ ആണ് കിട്ടിയിട്ടുള്ളത് .[1] [2] സോറാപോഡ വർഗ്ഗം ഉരുത്തിരിയുന്നതിനു മുൻപുള്ള അവസാന സോറാപോഡമോർഫ് ആയാണ് ഇവയെ കണക്കാക്കുന്നത് .[3]
Remove ads
അവലംബം
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads