ഓർത്തപ്റ്റെറ
From Wikipedia, the free encyclopedia
Remove ads
പുൽച്ചാടി, വെട്ടുകിളി, ക്രിക്കറ്റ് എന്നിവയടങ്ങുന്ന ഒരു നിരയാണ് ഓർത്തപ്റ്റെറ (Orthoptera). 20,000-ൽ അധികം ഇനങ്ങൾ ഈ നിരയിലുണ്ട്.[1] അപൂർണ്ണ രൂപാന്തരീകരണം വഴി പ്രത്യുൽപ്പാദനം നടത്തുന്ന ഇവയ്ക്കു ചിറകുകളോ കാലുകളോ ഉരച്ചു ശംബ്ദം പുറപ്പെടുവിക്കാൻ കഴിയും.[2][3]
Remove ads
പദോൽപ്പത്തി
പുരാതന ഗ്രീക്ക് പദമായ ὀρθός നു "ഋജുവായ" എന്നും πτερόν ചിറക് എന്നുമാണർത്ഥം.
പരിണാമം
വംശജനിതകം
പുൽച്ചാടി,, ക്രിക്കറ്റ് എന്നിങ്ങനെ രണ്ട് ഉപനിരകളായി ഇവയെ വേർതിരിച്ചിരിക്കുന്നു.[4][5][6]
Orthoptera |
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഗ്ഗീകരണം




ഉപ നിരകളും അതികുടുംബങ്ങളും ഉൾപ്പെടുന്ന വേർതിരിവുകൾ:[7][8][9]
- Suborder Caelifera – grasshoppers, pygmy mole crickets and allies
- Infraorder Acrididea
- Superfamily Acridoidea – grasshoppers, locusts
- Superfamily Eumastacoidea – monkey or matchstick grasshoppers and allies
- Superfamily Locustopsoidea†
- Superfamily Pneumoroidea – bladder grasshoppers
- Superfamily Pyrgomorphoidea – gaudy grasshoppers
- Superfamily Tanaoceroidea – desert long-horned grasshoppers
- Superfamily Tetrigoidea – ground-hoppers or grouse locusts
- Superfamily Trigonopterygoidea – leaf grasshoppers
- Infraorder Tridactylidea
- Superfamily Dzhajloutshelloidea†
- Superfamily Regiatoidea†
- Superfamily Tridactyloidea – pygmy mole crickets and allies
- Infraorder Acrididea
- Suborder Ensifera – crickets
- Superfamily Grylloidea – crickets, mole crickets
- Superfamily Hagloidea – grigs and allies
- Superfamily Phasmomimoidea†
- Superfamily Rhaphidophoroidea – camel crickets, cave crickets, cave wetas
- Superfamily Schizodactyloidea – dune crickets
- Superfamily Stenopelmatoidea – wetas and allies
- Superfamily Tettigonioidea – katydids / bush crickets
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads