വാക്കിനോസോറസ്

From Wikipedia, the free encyclopedia

Remove ads

തുടക്ക ക്രിറ്റേഷ്യസ് കാലത്തു ഇന്നത്തെ ജപ്പാനിൽ ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് വാക്കിനോസോറസ് .[1] ഫോസിൽ ആയി ഒരു പല്ലുമാത്രമേ കിട്ടിയിട്ടുള്ളു , ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വർഗീകരണം നടത്തിയിട്ടുള്ളത് .

വസ്തുതകൾ Scientific classification, Binomial name ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads