ക്ലാംയേലിസോറസ്
From Wikipedia, the free encyclopedia
Remove ads
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ക്ലാംയേലിസോറസ് . മധ്യ ജുറാസ്സിക് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]
Remove ads
ശരീര ഘടന
സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ . എന്നാൽ ഈ വിഭാഗത്തിൽ ഉള്ള മറ്റു ദിനോസറുകളെ താരതമ്യ പെടുത്തുംപ്പോൾ ഇവ ഇടത്തരം വലിപ്പം മാത്രം ഉള്ളവ ആയിരുന്നു.
ഫോസ്സിൽ
ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്.
കുടുംബം
സോറാപോഡമോർഫ ദിനോസറായിരുന്നു ഇവ.

അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads