മാമുൻച്ചിസോറസ്
From Wikipedia, the free encyclopedia
Remove ads
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു മാമുൻച്ചിസോറസ്, ഉച്ചാരണം (/mɑːˈmʌntʃiˈsɔːrəs/ mah-MUN-chi-SAWR-əs, Archived 2008-09-25 at the Wayback Machine or spelling pronunciation /məˌmɛntʃiˈsɔːrəs/). ഈ ജെനുസിലെ ആദ്യ ഫോസ്സിൽ സ്പെസിമെൻ ദിനോസറിനെ 1952 ൽ ചൈനയിൽ നിന്നും ആണ് കിട്ടുന്നത്. (Mamenchisaurus constructus) ഏകദേശം 13 മീറ്റർ (43 അടി) നീളം ആണ് കണക്കാകിയിടുള്ളത് . ഇതേ തുടർന്ന് ഇന്നുവരെ 6 ഉപവർഗ്ഗങ്ങളെ കൂടെ കണ്ടുകിട്ടിയിടുണ്ട്.
Remove ads
ചിത്രശാല
- M. youngi ഫോസ്സിൽ
- ചിത്രകാരന്റെ ഭാവനയിൽ
- M. constructus, M. youngi, M. hochuanensis and M. sinocanadorum
Mamenchisaurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads